മന്ത്രി സജി ചെറിയാന്‍ ഇന്ത്യന്‍ ഭരണഘടനെയക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഏറ്റുമാനൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ചു.
0 Comments