ദൃശ്യമാധ്യമ പ്രവര്‍ത്തകനായിരുന്ന സനല്‍ ഫിലിപ്പിന്റെ ആറാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബില്‍ സനല്‍ഫിലിപ്പ് സ്മൃതി സായാഹ്നം സംഘടിപ്പിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. ജെ.എസ് ഇന്ദുകുമാര്‍ അനുസ്മരണപ്രഭാഷണം നടത്തി. ഫാ പി.കെ കുര്യാക്കോസ്, ഡിവൈഎസ്പി എ.ജെ തോമസ്, പ്രസ്‌ക്ലബ് സെക്രട്ടറി റോബിന്‍ തോമസ്, ഇമ്മാനുവല്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments