നീണ്ടൂര്‍ എസ്.കെ.വി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം. ഓഫീസിലും കംപ്യൂട്ടര്‍ ലാബിലും കയറിയ മോഷ്ടാവ് നാല് ലാപ്‌ടോപ്പുകളും ക്യാമറയും മോഷ്ടിച്ചു. ഒരുലക്ഷത്തിഅറുപതിനായിരം രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഏറ്റുമാനൂര്‍ പോലീസും ഫിംഗര്‍പ്രിന്റ് -ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.
0 Comments