ഐക്യരാഷ്ട്രസഭയില്‍ പ്രത്യേക പരിചരണം ആവശ്യമായ കുട്ടികള്‍ക്ക് വേണ്ടി പ്രസംഗിച്ച് ശ്രദ്ധനേടിയ അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥിനി എയ്മിലിന്‍ റോസ് തോമസിന് പാലായില്‍ സ്വീകരണം നല്കി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ രൂപീകരിക്കുന്ന ഫ്രണ്ട്‌സ് ഓഫ് ചൈല്‍ഡിന്റെ അംബാസിഡറായി എയ്മിലിനെ നിയമിച്ചതായും ചെയര്‍മാന്‍ എബി ജെ ജോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
0 Comments