Breaking...

9/recent/ticker-posts

Header Ads Widget

അര്‍ബന്‍ സഹകരണബാങ്ക് ഭരണസമിതിയിലെ 8 പേര്‍ രാജിവെച്ചു



കടുത്തുരുത്തി അര്‍ബന്‍ സഹകരണബാങ്ക് ഭരണസമിതിയിലെ 5 കേരള കോണ്‍ഗ്രസ് അംഗങ്ങളും 3 കോണ്‍ഗ്രസ് വിമത അംഗങ്ങളും രാജിവെച്ചു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് 15 അംഗ ഭരണസമിതിയിലെ 8 അംഗങ്ങളും രാജിവെച്ചത്. കോറം തികയാത്തതിനെ തുടര്‍ന്ന് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നില്ല.




Post a Comment

0 Comments