Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യകളരി സംഘടിപ്പിച്ചു



വലവൂര്‍ ഗവ. യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യകളരി സംഘടിപ്പിച്ചു. യുവസാഹിത്യകാരി അനഘ ജെ കോലോത്ത് സാഹിത്യകളരിയ്ക്ക് നേതൃത്വം നല്കി. കവിതാ രചനയ്ക്ക് പ്രാമുഖ്യം നല്കിയാണ് ക്ലാസുകള്‍ നടന്നത്. പ്രാസഭംഗിയും അക്ഷരഭംഗിയും ഈണവും താളവും സമന്വയിപ്പിച്ച് കാവ്യരചനാശൈലിയില്‍ അനഘ ജെ കോലോത്ത് രസരകരമായി അവതരിപ്പിച്ചു. ഹെഡമാസ്റ്റര്‍ എന്‍വൈ രാജേഷ്, അധ്യാപിക പ്രിയ സെലിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments