Breaking...

9/recent/ticker-posts

Header Ads Widget

അരീപ്പറമ്പ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു.



അരീപ്പറമ്പ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു. ജില്ലാ പഞ്ചായത്തംഗം റെജി എം ഫിലിപ്പോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ് എന്‍ഡോവ്‌മെന്റ് വിതരണം നടത്തി. പ്രിന്‍സിപ്പല്‍ വി.കെ രജനിമോള്‍ അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം ബി സുരേഖ, അദ്ധ്യാപകരായ റെജി ആര്‍.വി, സജി മാര്‍ക്കസ്, ദിലീപ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments