Breaking...

9/recent/ticker-posts

Header Ads Widget

പണവും, രേഖകളും അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടു



പണവും, രേഖകളും അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടു. കിടങ്ങൂര്‍ ആയുര്‍വേദ ആശുപത്രി ഡോക്ടര്‍ എലിക്കുളം പുതുപ്പറമ്പില്‍ ദീപാ ബി നായരുടെ പഴ്‌സാണ് നഷ്ടപ്പെട്ടത്. ആഗസ്റ്റ് 18ന് മഞ്ചക്കുഴിയില്‍ നിന്നും പാലാ വഴി കിടങ്ങൂരിലേയ്ക്കുള്ള യാത്രാമധ്യേയാണ് പഴ്‌സ് നഷ്ടമായത്. കണ്ടുകിട്ടുന്നവര്‍ 9446900889 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.




Post a Comment

0 Comments