Breaking...

9/recent/ticker-posts

Header Ads Widget

പിക്കപ് വാനുമായി കൂട്ടിയിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു.



പിക്കപ് വാനുമായി കൂട്ടിയിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു. കാര്‍ ഡ്രൈവറും, 2 വയസുള്ള കുഞ്ഞും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ പന്നഗം തോടിന് സമീപം ബുധനാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയിലെത്തിയ പിക്കപ് വാനിലിടിച്ച് റോഡില്‍ തലകീഴായി മറിയുകയായിരുന്നു. ഫയര്‍ഫോഴ്്‌സും, അയര്‍ക്കുന്നം പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments