Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്ത് കുടുംബശ്രീ 25-ാം വാര്‍ഷികം വര്‍ണാഭമായി



കിടങ്ങൂര്‍ പഞ്ചായത്ത് കുടുംബശ്രീ 25-ാം വാര്‍ഷികാഘോഷ നിറവില്‍. വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മഴയില്‍ കുതിര്‍ന്നെങ്കിലും ആവേശം കൈവിടാതെ കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഫ്‌ളാഗ് ഓഫ് ചെയ്തു.




Post a Comment

0 Comments