Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സെന്റ് മേരീസ് നഴ്‌സറി സ്‌കൂള്‍ ഓണാഘോഷം



പുന്നത്തുറ സെന്റ് മേരീസ് നഴ്‌സറി സ്‌കൂളിലെ ഓണാഘോഷം വര്‍ണ്ണാഭമായി. കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേര്‍ന്ന് സ്‌കൂളില്‍ ഓണപ്പൂക്കളം ഇട്ടു. കുട്ടികളും മാതാപിതാക്കളും ചേര്‍ന്ന് ഓണപ്പാട്ട്, വള്ളംകളി, തിരുവാതിര തുടങ്ങി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വിവിധ മല്‍സരങ്ങളും സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. സി. ഓസ്സിയ, ഹെഡ്മിസ്ട്രസ് സി. ടീന, എം.പി. ടി എ. പ്രസിഡന്റ് ആന്‍സ് അനീഷ്, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. നമിത തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments