Breaking...

9/recent/ticker-posts

Header Ads Widget

വയലാറിന്റെ ഓര്‍മക്കുറിപ്പുകളുമായി എസ്.പി നമ്പൂതിരി



അനശ്വര കവി വയലാര്‍ രാമവര്‍മയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകള്‍ വായനക്കാരിലെത്തിക്കുകയാണ് കവിയും സഞ്ചാരസാഹിത്യകാരനുമായ എസ് പി നമ്പൂതിരി. വയലാറും എസ് നമ്പൂതിരിയും തമ്മിലുള്ള ദീര്‍ഘകാല പരിചയത്തിന്റെ ഓര്‍മക്കുറിപ്പുകളാണ് വയലാര്‍ രാമവര്‍മ: വ്യക്തിയും കവിയും എന്ന പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. വയലാറിനോട് ഗാനഗന്ധര്‍വ്വന്‍ യേശുദാസ് നന്ദികേട് കാണിച്ചുവെന്നതടക്കമുള്ള പിന്നാമ്പുറ കഥകളും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.





Post a Comment

0 Comments