Breaking...

9/recent/ticker-posts

Header Ads Widget

ഭക്തിയുടെ നിറവില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം



ഭക്തിയുടെ നിറവില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം. വീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും ഭക്തജന സഞ്ചയവും അണിനിരന്ന ഘോഷയാത്രകള്‍ വര്‍ണക്കാഴ്ചയൊരുക്കി. ക്ഷേത്രങ്ങളില്‍ അഖണ്ഡനാമജപവും പ്രഭാഷണങ്ങളും അവതാരപൂജയും നടന്നു.




Post a Comment

0 Comments