Breaking...

9/recent/ticker-posts

Header Ads Widget

അതിരൂപതാ തല വോളിബോള്‍ ടൂര്‍ണമെന്റില്‍ കൂടല്ലൂര്‍ ടീം ജേതാക്കളായി



കോട്ടയം അതിരൂപതാ തല വോളിബോള്‍ ടൂര്‍ണമെന്റില്‍ കൂടല്ലൂര്‍ ടീം ജേതാക്കളായി. ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കല്ലറ പുത്തന്‍പള്ളി ടീമിനെ കൂടല്ലൂര്‍ പരാജയപ്പെടുത്തിയത്. കല്ലറ പുത്തന്‍പള്ളി മൈതാനിയില്‍ നടന്ന ടൂര്‍ണമെന്റില്‍ 11 ടീമുകള്‍ പങ്കെടുത്തു. ജോയല്‍ ജയന്‍ മല്‍സരത്തിലെ ബെസ്റ്റ് ഓള്‍റൗണ്ടറായി തെരഞ്ഞെടുക്കപ്പെട്ടു.




Post a Comment

0 Comments