Breaking...

9/recent/ticker-posts

Header Ads Widget

90 ശതമാനത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളും ഓണക്കിറ്റ് വാങ്ങി



ജില്ലയിലെ 90 ശതമാനത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളും ഓണക്കിറ്റ് വാങ്ങിയതായി അധികൃതര്‍ അറിയിച്ചു. 4,94,115 പേര്‍ കിറ്റുകള്‍ വാങ്ങിയപ്പോള്‍ 53000-ത്തോളം പേര്‍ കിറ്റ് വാങ്ങാനെത്തിയില്ല. 4000-ത്തോളം കിറ്റുകളാണ് റേഷന്‍ കടകളില്‍ ബാക്കിയുള്ളത്.




Post a Comment

0 Comments