തമിഴ്‌നാട്ടില്‍ കിലോയ്ക്ക് 15 രൂപ വിലയുള്ള പേരയ്ക്കയ്ക്ക് കേരളത്തില്‍ 100 മുതല്‍ 120 രൂപ വരെയാണ് വില. ഇടനിലക്കാര്‍ ലാഭം കൊയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് കാര്യമായൊന്നും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ വഴിയോരങ്ങളില്‍ പേരയ്ക്കയെത്തിച്ച് വിപണനം നടത്തുകയാണ് തമിഴ്‌നാട് കര്‍ഷകര്‍.
0 Comments