Breaking...

9/recent/ticker-posts

Header Ads Widget

ആല്‍ത്തറക്കൂട്ടം ആണ്ടൂര്‍ സംഘടിപ്പിച്ച ഓണാഘോഷം



ആല്‍ത്തറക്കൂട്ടം ആണ്ടൂര്‍ സംഘടിപ്പിച്ച ഓണാഘോഷം ശ്രീ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രാങ്കണത്തില്‍  നടന്നു. ഗന്ധര്‍വ്വ സ്വാമി ക്ഷേത്രം പ്രസിഡന്റ്  അഡ്വ: വിജയകുമാര്‍ പരിപാടികളുടെ സൂര്യ  ഉദ്ഘാടനം നിവഹിച്ചു. തുടര്‍ന്ന് കുട്ടികളുടെയും  മുതിര്‍ന്നവരുടെയും വിവിധയിനം കായിക മത്സരങ്ങളും കലാപരിപാടികളും ഓണ സദ്യയും നടന്നു.  സെക്രട്ടറി പ്രദീപ് കുളപ്പുറത്ത് ആശംസ പ്രസംഗം നടത്തി. വൈകിട്ട് അഞ്ചു മണിക്ക് നടന്ന സമാപന സമ്മേളനത്തില്‍ മരങ്ങാട്ടുപിള്ളി വൈസ് പ്രസിഡന്റ്  നിര്‍മ്മല ദിവാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ വൈസ് പ്രസിഡന്റ്  മാത്തുക്കുട്ടി ജോര്‍ജ്, മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്  അജികുമാര്‍ മറ്റത്തില്‍, ജയകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.




Post a Comment

0 Comments