Breaking...

9/recent/ticker-posts

Header Ads Widget

ഐങ്കൊമ്പ് അംബികാ വിദ്യാഭവനില്‍ സ്‌കൂള്‍തല കലാമേള



ഐങ്കൊമ്പ്  അംബികാ വിദ്യാഭവന്റെ  സ്‌കൂള്‍തല കലാമേളയുടെ ഉദ്ഘാടനം സംവിധായകനും എഴുത്തുകാരനുമായ ആത്മജ വര്‍മ്മ  തമ്പുരാന്‍ നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍  ടി.എന്‍ സുകുമാരന്‍ നായര്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബിജു കൊല്ലപ്പള്ളി, വൈസ് പ്രിന്‍സിപ്പല്‍ പ്രമീള രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ആറ് വേദികളിലായാണ് കുട്ടികളുടെ വിവിധ കലാമത്സരങ്ങള്‍ നടന്നത്.





Post a Comment

0 Comments