Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു



പുന്നത്തുറ സെന്റ് ജോസഫ്‌സ് എല്‍.പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. ഓണപ്പൂക്കളമൊരുക്കി, ഓണ സദ്യയുമായാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. കുട്ടികളുടെ വിവിധ കലാപാരിപാടികളും നടന്നു. ഓണപ്പാട്ട്, തിരുവാതിരകളി, ഊഞ്ഞാലാട്ടം തുടങ്ങിയവയാണ് നടന്നത്. സ്‌കൂള്‍ മാനേജര്‍ റവ ഫാ. ജേക്കബ് കാട്ടടി ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ബീനാ ജോസഫ് ഓണാശംസകള്‍ നല്‍കി.




Post a Comment

0 Comments