Breaking...

9/recent/ticker-posts

Header Ads Widget

തെരുവുനായ ശല്യം രൂക്ഷമാകുന്നു



നാടെങ്ങും തെരുവുനായ ശല്യം രൂക്ഷമാകുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും ശക്തമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. നഗരമധ്യത്തില്‍ പോലും ജനങ്ങള്‍ക്ക് തെരുവുനായയുടെ കടിയേല്‍ക്കുമ്പോള്‍ 2022-ല്‍ മാത്രം 21 പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരണമടഞ്ഞത്. മൃഗസംരക്ഷണനിയമങ്ങള്‍ കര്‍ശനമായ പാലിക്കുമ്പോള്‍ മനുഷ്യര്‍ക്ക് സംരക്ഷണം നല്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ് പരാതി ഉയരുന്നത്.




Post a Comment

0 Comments