Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂരില്‍ പെട്ടിഓട്ടോ മറിഞ്ഞ് അപകടം



പാലാ അരുണാപുരത്തിനും പുലിയന്നൂര്‍ കാണിക്കമണ്ഡപം ജംഗ്ഷനും ഇടയില്‍ വീണ്ടും അപകടം. ആക്രിസാധനങ്ങളുമായി പോയ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ ജബ്ബാര്‍, റഹിം എന്നിവര്‍ക്കാണ് പരിക്ക്. സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഓട്ടോയിലുണ്ടായിരുന്ന ആക്രിസാധനങ്ങള്‍ റോഡില്‍ ചിതറി തെറിച്ചു.




Post a Comment

0 Comments