റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള കമ്മീഷന്‍ നല്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്ന് ആക്ഷേപം ഉയരുന്നു. കോവിഡ് കാലത്ത് 10 മാസത്തെ കിറ്റ് വിതരണത്തിന്റെ കമ്മീഷനാണ് വ്യാപാരികള്‍ക്ക് ലഭിക്കാനുള്ളത്. കമ്മീഷന്‍ നല്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാട് റേഷന്‍ വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണമാവുകയാണ്.
0 Comments