Breaking...

9/recent/ticker-posts

Header Ads Widget

പ്രൊഫസര്‍ എന്‍.എം ജോസഫ് അന്തരിച്ചു



ചൊവ്വാഴ്ച പുലര്‍ച്ചെ അന്തരിച്ച മുന്‍ മന്ത്രിയും, ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന പ്രൊഫസര്‍ എന്‍.എം ജോസഫിന്റെ ഭൗതിക ശരീരം പാലാ കടപ്പാട്ടൂരിലുള്ള വസതിയിലെത്തിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. വൈകിട്ട് നാലരയോടെയാണ് ഭൗതികദേഹം വീട്ടിലെത്തിച്ചത്.  രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ കടപ്പാട്ടൂരിലെ വസതിയിലെത്തി ആദരാജ്ഞലികളര്‍പ്പിച്ചു. സംസ്‌കാര കര്‍മങ്ങള്‍ ബുധനാഴ്ച 2ന് അരുണാപുരം സെന്റ് തോമസ് പള്ളിയില്‍ നടക്കും.




Post a Comment

0 Comments