Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ മാസിന്റെ ഓണം ഫുട്‌ബോള്‍ മേള ഞായറാഴ്ച സമാപിക്കും.



കിടങ്ങൂര്‍ മാസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 40-മത് ഓണം ഫുട്‌ബോള്‍ മേള ഞായറാഴ്ച സമാപിക്കും.  കിടങ്ങൂര്‍ പഞ്ചായത്തിലെ വാര്‍ഡുകള്‍ തമ്മിലുള്ള മല്‍സരങ്ങളും കുട്ടികളുടെയും മുതിര്‍ന്നവരുടെയും മല്‍സരങ്ങളുമാണ് നടക്കുന്നത്. മാസ് ജോഷി മെമ്മോറിയല്‍ ഓണം ഫുട്‌ബോള്‍ മേളയുടെ ഫൈനലില്‍ ഒന്‍പതാം വാര്‍ഡും 11-ാം വാര്‍ഡുമാണ് മല്‍സരിക്കുന്നത്.




Post a Comment

0 Comments