Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ ജംഗ്ഷന്‍ അപകടമേഖലയാകുന്നു



പാലാ പുലിയന്നൂര്‍ ജംഗ്ഷന്‍ അപകടമേഖലയാകുന്നു. സംസ്ഥാന പാതയും സമാന്തരറോഡും സംഗമിക്കുന്ന ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രണത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments