Breaking...

9/recent/ticker-posts

Header Ads Widget

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.



അര്‍ച്ചന വിമന്‍സ് സെന്റര്‍ വാഗമണ്‍ റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജനമൈത്രി പോലീസ്, പാലാ ബ്ലഡ് ഫോറം, എസ്എച്ച് മെഡിക്കല്‍ സെ്ന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. വാഗമണ്‍ എഎസ്‌ഐ റജി എജെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി അധ്യക്ഷയായിരുന്നു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണം നടത്തി. പ്രദീപ് കുമാര്‍, ഷൈന്‍കുമാര്‍, സജീവ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments