നിയന്ത്രണം വിട്ട കാര്‍ പാതയോരത്ത് നില്‍ക്കുകയായിരുന്നു യുവാവിനെ ഇടിച്ചു വീഴ്ത്തി. സ്‌കൂട്ടറിലെത്തി തിരികെ മടങ്ങാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. പരിക്കേറ്റ പുത്തൂര്‍ സ്വദേശി വെട്ടിക്കപ്പറമ്പില്‍ ശ്രീജിത്തിനെ സാരമായ പരിക്കുകളോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടേകാലോടെ പാലക്കര തടിമില്ലിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ സ്‌കൂട്ടറും തകര്‍ന്നു.





0 Comments