കാരിത്താസ് ആശുപത്രി ഇപ്പോള്‍ കൈപ്പുഴയിലും. 75 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള കൈപ്പുഴ എച്ച്.ഡി.പി ആശുപത്രിയാണ് ഇപ്പോള്‍ കാരിത്താസ് ആശുപത്രിയുടെ കുടക്കീഴില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കപ്പെട്ടത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒ.പി വിഭാഗമടക്കമുള്ള സൗകര്യങ്ങളാണ് കാരിത്താസ് എച്ച്.ഡി.പി ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്.





0 Comments