Breaking...

9/recent/ticker-posts

Header Ads Widget

ഭിക്ഷാടനം നടത്തിയ നാല് കുട്ടികളെ സംരക്ഷണകേന്ദ്രത്തിലെത്തിച്ചു.



കോട്ടയത്ത് ഭിക്ഷാടനം നടത്തിയ നാല് കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണകേന്ദ്രത്തിലെത്തിച്ചു. 3 മുതല്‍ 12 വയസ് വരെ പ്രായമുള്ള അന്യസംസ്ഥാനക്കാരായ കുട്ടികളാണ് കോട്ടയം നഗരത്തില്‍ ഭിക്ഷാടനം നടത്തിയത്. കുട്ടികള്‍ക്കൊപ്പമുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരുന്നു.




Post a Comment

0 Comments