Breaking...

9/recent/ticker-posts

Header Ads Widget

തിരുനക്കര മൈതാനിയില്‍ ചിങ്ങനിലാവ് 2022 പരിപാടി



വിലക്കയറ്റത്തിന് തടയിട്ട് ഓണം സമുചിതമായി ആഘോഷിക്കാനുള്ള  പശ്ചാത്തല സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയതായി മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, ജില്ലാ ഭരണകൂടവും കോട്ടയം നഗരസഭയും ചേര്‍ന്ന് തിരുനക്കര മൈതാനിയില്‍ സംഘടിപ്പിക്കുന്ന ചിങ്ങനിലാവ് 2022 പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.





Post a Comment

0 Comments