Breaking...

9/recent/ticker-posts

Header Ads Widget

മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു.



മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ(97) അന്തരിച്ചു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്‍റെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം.  സംസ്കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ നടക്കും.




Post a Comment

0 Comments