Breaking...

9/recent/ticker-posts

Header Ads Widget

റബറിന്റെ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പി.സി തോമസ്



റബറിന്റെ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി തോമസ് ആവശ്യപ്പെട്ടു. വിലത്തകര്‍ച്ച മൂലം ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ മുന്നില്‍ നടത്തിയ ധര്‍ണ ഉ്ദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.




Post a Comment

0 Comments