Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് ആധുനിക സജ്ജീകരണങ്ങളോടെ പുതിയ ഓഫീസ് മന്ദിരം നിര്‍മ്മിക്കുന്നു.



ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് ആധുനിക സജ്ജീകരണങ്ങളോടെ പുതിയ ഓഫീസ് മന്ദിരം നിര്‍മ്മിക്കുന്നു. 3 കോടി രൂപ ചെലവില്‍ 2600 സ്‌ക്വയര്‍ഫീറ്റുള്ള മന്ദിരമാണ് നിര്‍മിക്കുന്നത്. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബര്‍ 16-ന് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് അദ്ധ്യക്ഷയായിരിക്കും. ഏറ്റുമാനൂര്‍ നഗരഹൃദയത്തില്‍ ഫാമിലി ഹെല്‍ത്ത് സെന്ററിന് സമീപം മുന്‍പ് ഗ്രാമ പഞ്ചായത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ നഗരസഭാ മന്ദിരം ഒരുങ്ങുന്നത്.




Post a Comment

0 Comments