Breaking...

9/recent/ticker-posts

Header Ads Widget

നാടിന്റെ വികസനത്തിന് ഭാവനാ പൂര്‍ണമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന് മന്ത്രി വി.എന്‍ വാസവന്‍.



നാടിന്റെ വികസനത്തിന് ഭാവനാ പൂര്‍ണമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. സഹകരണ ബാങ്കുകളില സര്‍പ്ലസ് ഫണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നു മന്ത്രി.  ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പുതുതായി നിര്‍മിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.




Post a Comment

0 Comments