Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് നിര്‍മിച്ച ഗ്രാമോദ്യാനം നാശത്തിലേയ്ക്ക്



പാലാ കോഴാ റോഡില്‍ നാടികുന്ന് ഭാഗത്ത് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് നിര്‍മിച്ച ഗ്രാമോദ്യാനം അറ്റകുറ്റപ്പണികള്‍ നടത്താതെ നാശത്തിലേയ്ക്ക് നീങ്ങുന്നു. 10 ലക്ഷം രൂപ ചെലവിട്ട് ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഗ്രാമോദ്യാനം സംരക്ഷിക്കാന്‍ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.




Post a Comment

0 Comments