Breaking...

9/recent/ticker-posts

Header Ads Widget

ജോഷി മെമ്മോറിയല്‍ ഫുട്‌ബോള്‍ മേള സമാപിച്ചു



കിടങ്ങൂര്‍ മാസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജോഷി മെമ്മോറിയല്‍ ഫുട്‌ബോള്‍ മേള സമാപിച്ചു. കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന വാര്‍ഡ് തല മല്‍സരത്തില്‍ 15-ാം വാര്‍ഡ് 9-ാം വാര്‍ഡിനെ പരാജയപ്പെടുത്തി.




Post a Comment

0 Comments