Breaking...

9/recent/ticker-posts

Header Ads Widget

കെ.ഇ.എ.എം 2022 ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ചു.



കെ.ഇ.എ.എം 2022 ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത കോളേജുകള്‍, സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളില്‍ എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ ഓപ്ഷന്‍ നല്‍കുന്നതിനുള്ള സൗകര്യമാണ് ഫെസിലിറ്റേഷന്‍ സെന്ററിലുള്ളത്.




Post a Comment

0 Comments