Breaking...

9/recent/ticker-posts

Header Ads Widget

ഏകോപയോഗ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുമെന്ന് പ്രതിജ്ഞ എടുത്ത് കിടങ്ങൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, ജീവനക്കാരും.



സ്വച്ഛദാ ഹി സേവാ കാമ്പെയിന്റെ ഭാഗമായി ഏകോപയോഗ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുമെന്ന് പ്രതിജ്ഞ എടുത്ത് കിടങ്ങൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, ജീവനക്കാരും. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുമെന്നും, പ്ലാസ്റ്റിക് വസ്തുക്കള്‍ കത്തിക്കുകയില്ലെന്നും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുമെന്നുമാണ് പ്രതിജ്ഞ എടുത്തത്. പഞ്ചായത്ത് പ്രസിഡന്റ്് ബോബി മാത്യു, വൈസ് പ്രസിഡന്റ് ഹേമാ രാജു, സെക്രട്ടറി എസ്.കെ രാജീവ്, വി.ഇ.ഒ നകുല്‍, പ്രജിത, അനീഷ്, പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവരാണ് പ്രതിജ്ഞ എടുത്തത്.




Post a Comment

0 Comments