Breaking...

9/recent/ticker-posts

Header Ads Widget

കൊല്ലം ബാറിലെ അഭിഭാഷകനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ അഭിഭാഷകരുടെ പ്രതിഷേധം.



കൊല്ലം ബാറിലെ അഭിഭാഷകനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ അഭിഭാഷകരുടെ പ്രതിഷേധം. കോട്ടയം ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോടതി നടപടികള്‍ ബഹിഷ്‌കരിച്ച് പ്രകടനം നടത്തി. പ്രതിഷേധ പരിപാടികള്‍ക്ക് അഡ്വ രാജീപ് പി നായര്‍, അഡ്വ ബോബി ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  സംഭവത്തില്‍ കുറ്റാരോപിതരായ സി.ഐ അടക്കമുള്ള 6 പോലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.




Post a Comment

0 Comments