Breaking...

9/recent/ticker-posts

Header Ads Widget

മഹിളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി ഓഫീസില്‍ അത്തപ്പൂക്കളമൊരുക്കി.



മഹിളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി ഓഫീസില്‍ അത്തപ്പൂക്കളമൊരുക്കി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥമാണ് പൂക്കളമൊരുക്കിയത്. ജില്ലാ പ്രസിഡന്റ് ഡോ ശോഭാ സലിമോന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സുധാ കുര്യന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഗീതാ ശ്രീകുമാര്‍, മഞ്ജു എം ചന്ദ്രന്‍, ബീന നൗഷാദ്, അന്നമ്മ മാണി, ലതാ മുരളി, ബീന കുന്നത്ത്, നിഷ കൊച്ചുമോന്‍, സുജാ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments