Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാരിനെതിരെ വാര്‍ത്താ സമ്മേളനം നടത്തി ഗവര്‍ണര്‍ ജനങ്ങളുടെ മുന്നില്‍ അപഹാസ്യനായെന്ന് മന്ത്രി വി.എന്‍. വാസവന്‍



സര്‍ക്കാരിനെതിരെ വാര്‍ത്താ സമ്മേളനം നടത്തി ഗവര്‍ണര്‍ ജനങ്ങളുടെ മുന്നില്‍ അപഹാസ്യനായെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം മല എലിയെ പ്രസവിച്ച പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പലരുടെയും ചട്ടുകമായി  മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ ബില്ലുകള്‍ പോലും ഒപ്പിടാതെ തടഞ്ഞ് വച്ചിരിക്കുന്നത് ബോധപൂര്‍വ്വം രാഷ്ട്രീയം കളിക്കുന്നതിന്റെ തെളിവാണ്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടുമെന്ന് തന്നെയാണ് വിശ്വാസമെന്നും മന്ത്രി വി. എന്‍ വാസവന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.




Post a Comment

0 Comments