Breaking...

9/recent/ticker-posts

Header Ads Widget

റോഡിലെ കുഴികളില്‍ പൂക്കളമിട്ട് പ്രതിഷേധ സമരം



റോഡിലെ കുഴികളില്‍ പൂക്കളമിട്ട് വേറിട്ട പ്രതിഷേധ സമരം. കോട്ടയം കഞ്ഞിക്കുഴിയില്‍ യുഡിഎഫ് പ്രവര്‍ത്തകരാണ് റോഡിലെ കുഴികള്‍ക്കെതിരെ പ്രതിഷേധ സമരം നടത്തിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments