Breaking...

9/recent/ticker-posts

Header Ads Widget

മാളോല കുരിശുമല കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു



കാണക്കാരി പഞ്ചായത്തിലെ മാളോല കുരിശുമല കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. 3 കോടി 28 ലക്ഷം രൂപ ചെലവില്‍ 1000 കണക്ഷനുകള്‍ നല്കാന്‍ കഴിയുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ടാങ്ക് നിര്‍മാണത്തിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക് നിര്‍വഹിച്ചു.




Post a Comment

0 Comments