Breaking...

9/recent/ticker-posts

Header Ads Widget

പുതിയ കോളേജ് ബസിന്റെ ഫ്‌ളാഗോഫും, ഓണാഘോഷ പരിപാടികളും



മറ്റക്കര മോഡല്‍ പോളിടെക്‌നിക് കോളേജിന്റെ പുതിയ കോളേജ് ബസിന്റെ ഫ്‌ളാഗോഫും, ഓണാഘോഷ പരിപാടികളും നടന്നു. തോമസ് ചാഴികാടന്‍ എം.പി ഫ്‌ളാഗോഫ് നിര്‍വ്വഹിച്ചു. എം.പി ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. സമ്മേളനത്തില്‍ അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ജോബി ജോമി, ജോസഫ് ചാമക്കാല, ബെന്നി വടക്കേടം, പി.എച്ച് ശിവദാസ്, സിന്ധു അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ലിന്‍സി സ്‌കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments