Breaking...

9/recent/ticker-posts

Header Ads Widget

എംസിഎഫുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാവുന്നു



എംസിഎഫുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാവുന്നു. കുറിച്ചിത്താനം KR നാരായണന്‍ ഗവ LPS നു സമീപം മരങ്ങാട്ടുപിള്ളി പഞ്ചായത്ത് സ്ഥാപിച്ച MCF നു മുന്നില്‍ മാലിന്യ കൂമ്പാരമാണ് രൂപപ്പെട്ടിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനായി സ്ഥാപിച്ച MCF മാലിന്യങ്ങള്‍ തള്ളാനുള്ള സ്ഥലമായി മാറിയിരിക്കുകയാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.  തെരുവുനായ് ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതില്‍ കടുത്ത പ്രതിഷേധമാണുയരുന്നത്.




Post a Comment

0 Comments