Breaking...

9/recent/ticker-posts

Header Ads Widget

പ്രൊഫസര്‍ എംകെ സാനുവിനും പ്രൊഫസര്‍ സ്‌കറിയ സക്കറിയയ്ക്കും ഡിലിറ്റ്



പ്രൊഫസര്‍ എംകെ സാനുവിനും പ്രൊഫസര്‍ സ്‌കറിയ സക്കറിയയ്ക്കും എംജി യൂണിവേഴ്‌സിറ്റി ഡിലിറ്റ്  നല്കുന്നു. സെപ്തംബര്‍ 15 ന് രാവിലെ 11.00 ന് സര്‍വ്വകലാശാലയില്‍  നടക്കുന്ന  സമ്മേളനത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍ ഡി-ലിറ്റ് സമ്മാനിക്കും. ഫ്രഞ്ച് ഗവേഷകര്‍ക്ക് ഡി.എസ്.സി ബിരുദവും ചടങ്ങില്‍ സമ്മാനിക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments