Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പിറയാര്‍ ശ്രീ ഷണ്‍മുഖവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും



കിടങ്ങൂര്‍ പിറയാര്‍ ശ്രീ ഷണ്‍മുഖവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും നടന്നു. ചലച്ചിത്രതാരം മമിത ബൈജു ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രതിനിധി സഭാംഗം ഡോ ബി വേണുഗോപാല്‍ ഓണസന്ദേശം നല്കി. കരയോഗം പ്രസിഡന്റ് മണി മണിമലമറ്റം അധ്യക്ഷനായിരുന്നു. അഡ്വ ഡി ബാബുരാജ്, ടിആര്‍ വേണുഗോപാല്‍, എന്‍ജെ ശശികുമാര്‍, ഗോപിനാഥന്‍ നായര്‍, ദിവാകരന്‍നായര്‍ പറത്താനിയില്‍, വിജയകുമാരി, പിഎസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments