Breaking...

9/recent/ticker-posts

Header Ads Widget

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന് ആവശ്യക്കാരേറെ



സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന് ആവശ്യക്കാരേറെ. 25 കോടി രൂപ ഒന്നാം സമ്മാനം പ്രഖ്യാപിച്ചിട്ടുള്ള ലോട്ടറിയുടെ 41 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. സെപ്റ്റംബര്‍ 18-നാണ് നറുക്കെടുപ്പ്.




Post a Comment

0 Comments