Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന സര്‍ക്കാരിന് ബമ്പര്‍ നേട്ടമാണുണ്ടാക്കി ഓണം ബമ്പര്‍ ലോട്ടറി



ഓണം ബമ്പര്‍ ലോട്ടറി സംസ്ഥാന സര്‍ക്കാരിന് ബമ്പര്‍ നേട്ടമാണുണ്ടാക്കിയത്. 66.5 കോടിയോളം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍, 270 കോടിയോളം രൂപയാണ് ഖജനാവിലെത്തിയത്. 126 കോടിയോളം രൂപയാണ് സമ്മാനമായി നല്‍കുന്നത്.




Post a Comment

0 Comments