Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്കരണ കര്‍മ പദ്ധതികളുമായി പാലാ രൂപത





കൗമാരപ്രായക്കാര്‍ വരെ ലഹരിക്കടിപ്പെടുന്ന സാഹചര്യത്തില്‍ ബോധവല്കരണ കര്‍മ പദ്ധതികളുമായി പാലാ രൂപത. ലഹരിവിരുദ്ധ കര്‍മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പാലായില്‍ നടത്തിയ സെമിനാര്‍ ബിഷപ് ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments